Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2021 1:10 PM IST Updated On
date_range 6 Sept 2021 1:10 PM ISTതേനീച്ചക്കൂട്ടത്തിെൻറ ആക്രമണത്തിൽ മരിച്ചു
text_fieldsbookmark_border
കൊല്ലങ്കോട്: പുല്ല് വെട്ടുന്നതിനിടെ തേനീച്ചക്കൂട്ടത്തിെൻറ ആക്രമണത്തിൽ യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നടപ്പാതയിൽ പുല്ലുവെട്ടുന്നതിനിടെ മുതലമട, പത്തുചിറ ലക്ഷംവീട് സ്വദേശി അപ്പുണ്ണി (47) ആണ് തേനീച്ചയുടെ ആക്രമണത്തിൽ മരിച്ചത്. ഭാര്യ: പാർവതി. മക്കൾ: അപർണ, ആരതി. പിതാവ്: ചാമികുട്ടൻ. മാതാവ്: ദേവകി. സഹോദരങ്ങൾ: സതീഷ്, രതീഷ്, വിമല, ചെമ്പകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story