Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം: പ്രതിക്ക്...

വധശ്രമം: പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
വധശ്രമം: പ്രതിക്ക് തടവും പിഴയും
cancel

ഇരിങ്ങാലക്കുട: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും. മറ്റത്തൂര്‍ മാങ്കുറ്റിപ്പാടം പാലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി മറ്റത്തൂര്‍ കൊരേച്ചാല്‍ കണമംഗലത്ത് സന്തോഷിനെയാണ്​ (46) കോടതി ശിക്ഷിച്ചത്. മാങ്കുറ്റിപ്പാടം കലിക്കല്‍ മുത്തി ക്ഷേത്ര ഉത്സവസ്ഥലത്ത് ഉണ്ടായ വഴക്കിനെ തുടര്‍ന്നുള്ള മുന്‍വിരോധം വെച്ച് 2014 ഫെബ്രുവരി 23ന് അനീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptcourtimprisonment
Next Story