Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും

text_fields
bookmark_border
Imprisonment-molesting case
cancel

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. മ​റ്റ​ത്തൂ​ർ നാ​ഡി​പ്പാ​റ സ്വ​ദേ​ശി സു​ന്ദ​ര​നെ​യാ​ണ് തൃ​ശൂ​ർ ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. ത​ട​വ് ശി​ക്ഷ​ക്ക് പു​റ​മെ 25,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. 2019 ഒ​ക്ടോ​ബ​ർ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന​ടു​ത്തു​ള്ള പൊ​തു ടാ​പ്പ് അ​ട​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ ബാ​ലി​ക​ക്ക് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuditynudity displayImprisonment and fine
News Summary - Nudity display on girl-Accused gets 5 years rigorous imprisonment and fine
Next Story