Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightബി.ജെ.പി മേഖല വൈസ്...

ബി.ജെ.പി മേഖല വൈസ് പ്രസിഡൻറും പ്രവർത്തകരും സി.പി.എമ്മിൽ

text_fields
bookmark_border
cpm-bjp
cancel

ഒ​ല്ലൂ​ര്‍: ബി.​ജെ.​പി മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റും കു​ടും​ബ​വും പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി ഉ​പേ​ക്ഷി​ച്ച് സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.

ബി.​ജെ.​പി ഒ​ല്ലൂ​ര്‍ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​രി​ദാ​സ് അ​ഞ്ചേ​രി​ക്കാ​വ്, സ​നൂ​പ് ക​ട​വി​ല്‍ എ​ന്നി​വ​രും കു​ടും​ബ​വു​മാ​ണ് സി.​പി.​എ​മ്മി​ല്‍ ചേ​ര്‍ന്ന​ത്. ഇ​വ​ര്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യം​ഗ​വും കോ​ർ​പ​റേ​ഷ​ൻ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വ​ര്‍ഗീ​സ് ക​ണ്ടം​കു​ള​ത്തി, കെ.​വി. ജ​നാ​ര്‍ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ollurCPMBJP
News Summary - BJP regional vice president and workers join CPM
Next Story