Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ള ക​ട​വി​ൽ...

മാ​ള ക​ട​വി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വി​ല്ലേ​ജ് ഹ​ട്ട് ക​ട​മു​റി​ക​ളി​ൽ​നി​ന്ന് അഞ്ചു ദിവസത്തിനകം ഒഴിയാൻ പഞ്ചായത്ത് നോട്ടീസ്

text_fields
bookmark_border
notice
cancel

മാ​ള: മാ​ള ക​ട​വി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വി​ല്ലേ​ജ് ഹ​ട്ട് ക​ട​മു​റി​ക​ളി​ൽ​നി​ന്ന് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ്. കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി വി​ട്ടു​കൊ​ടു​ത്ത ക​ട​മു​റി​ക​ളാ​ണ് മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ഒ​ഴി​ഞ്ഞു ന​ൽ​കാ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, വ​നി​ത​ക​ൾ​ക്ക് മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​മി​ല്ല.

നി​ർ​ദി​ഷ്ട മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്ന​റി​യു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ട​മു​റി ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacatepanchayat noticevillage hut
News Summary - Panchayat notice to vacate Village Hut rooms within five days
Next Story