Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎക്​സ്​കവേറ്ററുകൾ...

എക്​സ്​കവേറ്ററുകൾ കെട്ടിവലിച്ച് പ്രതിഷേധം

text_fields
bookmark_border
എക്​സ്​കവേറ്ററുകൾ കെട്ടിവലിച്ച് പ്രതിഷേധം
cancel
camera_alt

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ടിപ്പർ എർത്ത് മൂവേഴ്‌സ് സമിതി ജില്ല കമ്മിറ്റി തൃശൂർ നഗരത്തിൽ എക്​സ്​കവേറ്ററുകൾ കെട്ടിവലിച്ച് നടത്തിയ പ്രകടനം

തൃശൂർ: ഡീസൽ, പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് ടിപ്പർ എർത്ത് മൂവേഴ്സ്​ സമിതി ജില്ല കമ്മിറ്റി എക്​സ്​കവേറ്ററുകൾ കെട്ടിവലിച്ച് പ്രകടനം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി, ടിപ്പർ എർത്ത് മൂവേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി രാജൻ ഡയമണ്ട്, ജില്ല സെക്രട്ടറി സന്ദീപ് കോട്ടയിൽ, ഗിരി കള്ളാടത്തിൽ, സന്തോഷ് ജവാൻ, രാജൻ ഭഗവതിപറമ്പിൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel price
News Summary - Petrol price: Excavators tied up in protest
Next Story