Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെ​ഡി....

മെ​ഡി. കോ​ള​ജി​ൽനി​ന്ന്​ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
മെ​ഡി. കോ​ള​ജി​ൽനി​ന്ന്​ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​ക്കെ​ത്തി​ച്ച​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി പൊ​ലീ​സ്. വെ​ള​പ്പാ​യ പ​ള്ളി പ​രി​സ​ര​ത്തു നി​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ് രാം​പൂ​ർ സി​റ്റി സ്വ​ദേ​ശി ഫാ​യി​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്.

ആ​ശു​പ​ത്രി ഒ.​പി​യി​ല്‍ നി​ന്ന്​ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ്​ പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കു വേ​ണ്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. നാ​ല്​ മ​ണി​യോ​ടെ​യാ​ണ്​ പ​ള്ളി പ​രി​സ​ര​ത്തു നി​ന്ന്​ പ്ര​തി പി​ടി​യി​ല​യ​ത്. ഇ​യാ​ളെ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Pocso case deffendant arrested
Next Story