Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോക്സോ കേസ്: വയോധികന്...

പോക്സോ കേസ്: വയോധികന് ഇരട്ട ജീവപര്യന്തം

text_fields
bookmark_border
arrest
cancel
camera_alt

ബാ​ബു

തൃ​ശൂ​ർ: പോ​ക്സോ കേ​സി​ൽ വ​യോ​ധി​ക​ന് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ്. മ​ണ​ലി​ത്ത​റ വീ​രോ​ലി​പ്പാ​ടം തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ബാ​ബു​വി​നെ (65) ആ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കെ. ​മാ​ധ​വ​ൻ​കു​ട്ടി​യും അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സേ​വ്യ​റും അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsPocso
News Summary - POCSO case- Elder man gets double life sentence
Next Story