Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോറി ഡ്രൈവർക്കെതിരെ...

ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ് ചുമത്തും

text_fields
bookmark_border
pocso act
cancel

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ്. ശ​നി​യാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​ഡി​യോ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് തീ​രു​മാ​നം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പോ​ക്സോ ചു​മ​ത്തി​യാ​ണ് ഒ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക.

ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വി​ഡി​യോ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lorry DriverThrissur NewsPOCSO
News Summary - POCSO case will be filed against the lorry driver
Next Story