Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കാല പൂര്‍വ...

മഴക്കാല പൂര്‍വ ശുചീകരണം

text_fields
bookmark_border
Pre-monsoon cleaning
cancel
camera_alt

ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ക​ല​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ര്‍: ജി​ല്ല ശു​ചി​ത്വ മി​ഷ​ന്റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഡെ​ങ്കി ദി​നാ​ച​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി.

ക​ല​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​കെ. മ​നോ​ജ്, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​സ​തീ​ഷ്, മാ​സ് മീ​ഡി​യ ഓ​ഫി​സ​ര്‍ സ​ന്തോ​ഷ്, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ബാ​ബു കു​മാ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ര​ജി​നേ​ഷ് രാ​ജ​ന്‍, അ​സി. കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ എം. ​മു​ര്‍ഷി​ദ്, സം​ഗീ​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ഴ​ക്കാ​ല പൂ​ര്‍വ ശു​ചീ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​യി 18, 19 തീ​യ​തി​ക​ളി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPre-monsoon cleaning
News Summary - Pre-monsoon cleaning
Next Story