Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോ​ഡ്​ നി​ർ​മാ​ണം...

റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല; ക​രാ​റു​കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും

text_fields
bookmark_border
road construction-contractor
cancel

തൃ​ശൂ​ർ: കൂ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ റോ​ഡ് 2021-22 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന പ്ര​വൃ​ത്തി സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​കാ​ത്ത ക​രാ​റു​കാ​ര​ൻ റെ​ജി​മോ​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​റി​ന് വ​ന്ന ന​ഷ്ടം ക​രാ​റു​കാ​ര​നി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു.

റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 235.36 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി 2021 ഒ​ക്ടോ​ബ​ർ നാ​ലി​ന് ല​ഭ്യ​മാ​കു​ക​യും പി​ന്നീ​ട് ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. റെ​ജി​മോ​ൻ 2022 ഏ​പ്രി​ൽ 13ന് ​ക​രാ​ർ ഒ​പ്പു​വെ​ച്ചു. ക​രാ​ർ പ്ര​കാ​രം ഒ​മ്പ​ത്​ മാ​സ​ത്തി​ന​കം ആ​കെ പ്ര​വൃ​ത്തി​യു​ടെ 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്ക​ണം. എ​ന്നാ​ൽ, 18 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ചെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentcontractorRoad construction
News Summary - Road construction not completed- Action will be taken against the contractor
Next Story