Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅളഗപ്പനഗര്‍ പഞ്ചായത്ത്...

അളഗപ്പനഗര്‍ പഞ്ചായത്ത് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂനിഫോം

text_fields
bookmark_border
അളഗപ്പനഗര്‍ പഞ്ചായത്ത് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂനിഫോം
cancel
camera_alt

അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​നി​ഫോം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ

Listen to this Article

ആ​മ്പ​ല്ലൂ​ർ: അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും ഇ​നി ഒ​രേ യൂ​നി​ഫോം. അ​ഞ്ച് മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലാ​ണ് ജെ​ന്‍ഡ​ര്‍ ന്യൂ​ട്ര​ല്‍ യൂ​നി​ഫോം ന​ട​പ്പാ​ക്കി​യ​ത്. ഷ​ര്‍ട്ടും പാ​ന്റ്സു​മാ​ണ് യൂ​നി​ഫോം.

ജെ​ന്‍ഡ​ര്‍ ന്യൂ​ട്ര​ല്‍ യൂ​നി​ഫോം പ്ര​ഖ്യാ​പ​നം കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ.​വി. വ​ല്ല​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ജി​ല്ല ഉ​പ​ഡ​യ​റ​ക്ട​ർ ടി.​വി. മ​ദ​ന​മോ​ഹ​ന​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടെ​സി വി​ൽ​സ​ൺ, അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജി​ജോ ജോ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം ദി​നി​ൽ പാ​ല​പ​റ​മ്പി​ൽ, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എ​ൻ.​ജെ. ബി​നോ​യ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സോ​ജ​ൻ ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​നി എം. ​കു​ര്യാ​ക്കോ​സ്, പ്രി​ൻ​സി​പ്പ​ൽ റോ​യി തോ​മ​സ്, ഒ.​എ​സ്.​എ പ്ര​സി​ഡ​ന്‍റ്​ ഡേ​വി​സ് വ​റീ​ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​മൃ​ത ഡൊ​മി​നി​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. സു​നി​ൽ​കു​മാ​ർ, ര​മ്യ സ​തീ​ഷ്, അ​ധ്യാ​പ​ക​രാ​യ എം. ​ബ്രൈ​റ്റി, എം.​ബി. സ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender neutral uniformAlagappanagar Panchayat School
News Summary - Same uniform for boys and girls in Alagappanagar Panchayat School
Next Story