Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ര​ണ​യം...

പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​ന് സ്കൂ​ട്ട​ർ ക​ത്തി​ച്ചു; പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​ന് സ്കൂ​ട്ട​ർ ക​ത്തി​ച്ചു; പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

മ​ണി​ക​ണ്ഠ​ൻ


തൃ​ശൂ​ർ: മ​ക​ളോ​ടു​ള്ള പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​ന് അ​മ്മ​യു​ടെ സ്കൂ​ട്ട​ർ ക​ത്തി​ച്ച പ്ര​തി അ​റ​സ്​​റ്റി​ലാ​യി. കു​ന്നം​കു​ളം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നെ​യാ​ണ് ടൗ​ൺ വെ​സ്​​റ്റ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പൂ​ങ്കു​ന്നം ശ​ങ്ക​രം​കു​ള​ങ്ങ​ര ബ​സ് സ്​​റ്റോ​പ്പി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​ണ​യ​നൈ​രാ​ശ്യ വി​രോ​ധം വ്യ​ക്ത​മാ​ക്കി​യ​ത്.പ്ര​തി ആ​ന​പാ​പ്പാ​നാ​യി​രു​ന്നു. മ​ക​ളോ​ടു​ള്ള പ്രേ​മ നൈ​രാ​ശ്യ​മാ​ണ് സ്കൂ​ട്ട​ർ ക​ത്തി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സി.​സി.​ടി.​വി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:denying loveScooter burns
News Summary - Scooter burns for denying love; accused arrested
Next Story