Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: വയോധികന്​ അഞ്ച് വർഷം തടവും പിഴയും

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: വയോധികന്​ അഞ്ച് വർഷം തടവും പിഴയും
cancel
camera_alt

ഊ​ക്ക​ൻ ജോ​സ്​


തൃ​ശൂ​ർ: 11കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ വ​യോ​ധി​ക​ന്​ അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. വെ​ളു​ത്തൂ​ർ കു​ന്ന​ത്ത​ങ്ങാ​ടി ഊ​ക്ക​ൻ ജോ​സി​നെ​യാ​ണ്​ (74) തൃ​ശൂ​ർ ജി​ല്ല ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്തി​ക്കാ​ട് പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി തൃ​ശൂ​ർ ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseelderly man
News Summary - sexual abuse: The elderly man faces up to five years in prison and a fine
Next Story