Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേ​ലൂ​രി​ൽ...

വേ​ലൂ​രി​ൽ തെ​രു​വു​നാ​യ് വി​ള​യാ​ട്ടം; അ​ഞ്ച് ആ​ടു​ക​ളെ കൊന്നു

text_fields
bookmark_border
goats
cancel
camera_alt

വേ​ലൂ​രി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത ആ​ടു​ക​ൾ

വേ​ലൂ​ർ: വേ​ലൂ​രി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ അ​ഞ്ച് ആ​ടു​ക​ൾ ച​ത്തു. ര​ണ്ടെ​ണ്ണ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ ര​ക്ഷ​പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. വെ​ങ്ങ​ല​ശ്ശേ​രി സു​ഭ​ദ്ര നി​വാ​സി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പ്യാ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന കൂ​ട്ടി​ൽ സം​ര​ക്ഷി​ച്ച ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കൂ​ടി​ന്‍റെ അ​ഴി​ക​ൾ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി ആ​ക്ര​മി​ച്ച​ത്. എ​ഴു​പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ഇ​തി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ന​ൽ​കി​യ ര​ണ്ട് ആ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​ള്ള​ത്. തെ​രു​വ് നാ​യ്ക്ക​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ലൂ​ർ 12ാം വാ​ർ​ഡ് മെം​ബ​ർ സി.​ഡി. സൈ​മ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceThrissur NewsAttack
News Summary - Stray Dog menace in veloor- Five goats were killed
Next Story