Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg 100...അയക്കേണ്ട...

tcg 100...>>>അയക്കേണ്ട ജില്ലയിൽ ആറ്​ വാർഡിൽ ഇന്ന്​ ഉപതെരഞ്ഞെടുപ്പ്

text_fields
bookmark_border
tcg 100...അയക്കേണ്ട ജില്ലയിൽ ആറ്​ വാർഡിൽ ഇന്ന്​ ഉപതെരഞ്ഞെടുപ്പ് ജില്ലയിൽ ആറ്​ വാർഡിൽ ഇന്ന്​ ഉപതെരഞ്ഞെടുപ്പ് തൃശൂർ: ജില്ലയിലെ ആറ്​ തദ്ദേശ സ്ഥാപന വാർഡുകളിൽ ചൊവ്വാഴ്ച​ ഉപതെരഞ്ഞെടുപ്പ് നടക്കും. വടക്കാഞ്ചേരി നഗരസഭ 13ാം വാർഡ്​ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഏഴാം വാർഡ്​ ആനന്ദപുരം, കൂഴൂർ പഞ്ചായത്ത് നാലാം വാർഡ്​ കുഴൂർ, തൃക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്​ ആലേങ്ങാട്, മുരിയാട് പഞ്ചായത്ത് 13ാം വാർഡ്​ തുറവൻകാട്, വെള്ളാങ്കല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ്​ വെളയനാട് എന്നിവിടങ്ങളിലാണ്​​ ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകീട്ട്​ ആറു​ വരെയാണ്​. വോട്ടെണ്ണൽ 18ന് രാവിലെ 10ന്​ തുടങ്ങും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് മുതലും വോട്ടെണ്ണൽ ദിവസവും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story