Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം മ​രി​ച്ചു
cancel
camera_alt

സ​ണ്ണി

പെ​രു​മ്പി​ലാ​വ്: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ ര​ണ്ട് വ​ർ​ഷ​ത്തി​നു ശേ​ഷം മ​രി​ച്ചു. പ​ഴ​ഞ്ഞി കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​റു​തു​ണ്ണി​യു​ടെ മ​ക​ൻ സ​ണ്ണി (61) ആ​ണ് മ​രി​ച്ച​ത്. കൊ​ര​ട്ടി​ക്ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ജി​സ്ട്രാ​ഫീ​സി​ലേ​ക്ക് പോ​കാ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ദീ​ർ​ഘ​കാ​ലം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ജി​ബി. മ​ക്ക​ൾ: നി​ത, നീ​തു. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, ദീ​പ​ക്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident victim
News Summary - The accident victim died two years later
Next Story