Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടല ബാങ്ക്​ ഉൾപ്പെടെ...

കണ്ടല ബാങ്ക്​ ഉൾപ്പെടെ നാല്​ സ്ഥാപനങ്ങളുടെ സ്വത്ത്​ കണ്ടുകെട്ടും

text_fields
bookmark_border
കണ്ടല ബാങ്ക്​ ഉൾപ്പെടെ നാല്​ സ്ഥാപനങ്ങളുടെ സ്വത്ത്​ കണ്ടുകെട്ടും
cancel

തൃ​ശൂ​ർ: ബ​ഡ്സ് ആ​ക്ട് 2019ന് ​വി​രു​ദ്ധ​മാ​യി അ​മി​ത​പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും പ​ണം തി​രി​ച്ച്​ കൊ​ടു​ക്കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത​താ​യി ക​​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ല്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ കൂ​ടി​യാ​യ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ശ്രീ ​അ​ന​ന്ത​പു​രി നി​ധി ലി​മി​റ്റ​ഡ്, ക​ണ്ട​ല സ​ര്‍വി​സ് കോ ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക്, എ​മി​റേ​റ്റ്‌​സ് ഗോ​ള്‍ഡ് സൂ​ക്ക്, എ​റ​ണാ​കു​ള​ത്തെ അ​ന്‍വി ഫ്ര​ഷ് പൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളാ​ണ്​ താ​ല്‍ക്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യു​ന്ന​ത്. ജ​പ്തി സ്ഥി​ര​പ്പെ​ടു​ത്താ​ൻ നി​യു​ക്ത കോ​ട​തി മു​മ്പാ​കെ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യാ​നും ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

പ്ര​തി​ക​ളു​ടെ ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളും തി​ട്ട​പ്പെ​ടു​ത്തി ക​ണ്ടു​കെ​ട്ടാ​ൻ സ്ഥാ​വ​ര സ്വ​ത്തു​ക​ളു​ടെ മ​ഹ​സ​ര്‍, ലൊ​ക്കേ​ഷ​ന്‍ സ്‌​കെ​ച്ച്, ത​ണ്ട​പ്പേ​ര്‍ പ​ക​ര്‍പ്പ് എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള റി​പ്പോ​ര്‍ട്ട് ത​ഹ​സി​ല്‍ദാ​ര്‍മാ​ര്‍ ത​യാ​റാ​ക്കും.

ജി​ല്ല ര​ജി​സ്ട്രാ​ര്‍ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളു​ടെ തു​ട​ര്‍ന്നു​ള്ള വി​ൽ​പ​ന ന​ട​പ​ടി താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കാ​ൻ സ​ബ് ര​ജി​സ്ട്രാ​ര്‍ ​ഓ​ഫി​സ​ര്‍മാ​ര്‍ക്ക്​ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കും.

പ്ര​തി​ക​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക തൃ​ശൂ​ര്‍ റീ​ജ​ന​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ത​യാ​റാ​ക്കി ക​ല​ക്ട​റേ​റ്റി​ലേ​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റും.

ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍, ട്ര​ഷ​റി​ക​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ക​ൾ ആ​രം​ഭി​ച്ച എ​ല്ലാ അ​ക്കൗ​ണ്ടും സ്ഥി​ര​നി​ക്ഷേ​പ​വും മ​ര​വി​പ്പി​ക്കാ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ബാ​ങ്ക് മാ​നേ​ജ​ര്‍മാ​ര്‍ക്കും അ​റി​യി​പ്പ് ന​ല്‍കാ​ന്‍ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര​വ് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ തൃ​ശൂ​ര്‍ സി​റ്റി/ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ര്‍, തൃ​ശൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യൂ ഡി​വി​ഷ​ന​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ചു​മ​ത​ല. ജ​പ്തി സ്ഥി​ര​പ്പെ​ടു​ത്താ​ൻ നി​യു​ക്ത കോ​ട​തി മു​മ്പാ​കെ സ​മ​യ​ബ​ന്ധി​ത​മാ​യി ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യാ​ൻ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍ട്ട് ഉ​ട​ൻ ക​ല​ക്ട​റേ​റ്റി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssetsThrissur NewsConfiscatedBenami assetsKandala Bank
News Summary - The assets of four institutions, including Kandala Bank, will be confiscated
Next Story