Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 12:57 PM IST Updated On
date_range 22 Oct 2021 12:57 PM ISTമുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് കുഞ്ഞ് മരിച്ചു
text_fieldsbookmark_border
പാടൂർ: മുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് നാല് മാസമുള്ള പെൺകുഞ്ഞ് മരിച്ചു.പാടൂർ വടക്കേ മദ്റസക്ക് സമീപം മമ്മസ്രാഇല്ലാത്ത് ഷെഫീഖ് -ഷബ്ന ദമ്പതികളുടെ മകൾ ഐഷാ സനയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഷെമിൽ, ഷെറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story