Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2023 11:20 AM IST Updated On
date_range 17 Sept 2023 11:20 AM ISTഖത്തറിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും
text_fieldsbookmark_border
ഏങ്ങണ്ടിയൂർ: ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ച ഏങ്ങണ്ടിയൂർ കോട്ട കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിന് തെക്ക് താമസിക്കുന്ന കേരാച്ചൻ അപ്പുവിന്റെ മകൻ ഷൺമുഖന്റെ (52) മൃതദേഹം ഞായറാഴ്ച പുലർച്ച നാട്ടിലെത്തിക്കും. രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഖത്തറിൽ ഗൾഫാർ ഗ്രൂപ് കമ്പനിയിലെ ജീവനക്കാരനായ ഷൺമുഖൻ ഈ മാസം 10ന് സന്ധ്യക്ക് താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story