Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമ​ക​ൻ കൊ​ല്ല​പ്പെ​ട്ട്...

മ​ക​ൻ കൊ​ല്ല​പ്പെ​ട്ട് അ​ഞ്ചാം ദി​വ​സം മാ​താ​വ്​ മ​നം​നൊ​ന്തു മ​രി​ച്ചു

text_fields
bookmark_border
മ​ക​ൻ കൊ​ല്ല​പ്പെ​ട്ട് അ​ഞ്ചാം ദി​വ​സം മാ​താ​വ്​ മ​നം​നൊ​ന്തു മ​രി​ച്ചു
cancel
camera_alt

കു​റു​മ്പ​


മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തി​രൂ​രി​ൽ മൃ​ഗീ​യ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട മ​ക​ന്‍ തി​രി​ച്ചു​വ​രു​മെ​ന്ന് ക​രു​തി വ​ഴി​ക്ക​ണ്ണു​മാ​യി കാ​ത്തി​രു​ന്ന മാ​താ​വ്​ മ​നം​നൊ​ന്തു മ​രി​ച്ചു. തി​രൂ​ര്‍ പ​ണി​ക്കാ​ര്‍പ​ടി​യി​ല്‍ പ​രേ​ത​നാ​യ കു​ട്ട​പ്പ​െൻറ ഭാ​ര്യ കു​റു​മ്പ​യാ​ണ്​ (73) മ​രി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ 29നാ​ണ് മ​ക​ന്‍ മ​ണി​ക​ണ്ഠ​നെ സു​ഹൃ​ത്തും തി​രൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ അ​ഭി​ഭാ​ഷ​ക​ൻ സ​ജീ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ക​െൻറ മ​ര​ണ​ത്തി​ന്​ ശേ​ഷം കു​റു​മ്പ ഭ​ക്ഷ​ണം കൃ​ത്യ​മാ​യി ക​ഴി​ച്ചി​രു​ന്നി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തേ​തു​ട​ര്‍ന്ന് അ​വ​ശ​യാ​യ കു​റു​മ്പ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മ​രി​ച്ചു.സം​സ്കാ​രം മ​ണി​ക​ണ്ഠ​നെ സം​സ്ക​രി​ച്ച ചെ​റു​തു​രു​ത്തി പു​ണ്യ​തീ​ര​ത്ത് ന​ട​ക്കും. മ​റ്റു മ​ക്ക​ൾ: സ​ര​സ്വ​തി, ബാ​ല​കൃ​ഷ്​​ണ​ന്‍.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:son killeddeath
News Summary - The mother died on the fifth day after her son was killed
Next Story