Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂ​ന്ന്​...

മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ ക​ണ്ണി​ൽ ത​റ​ഞ്ഞി​രു​ന്ന ക​ല്ല്​ നീ​ക്കി

text_fields
bookmark_border
മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ ക​ണ്ണി​ൽ ത​റ​ഞ്ഞി​രു​ന്ന ക​ല്ല്​ നീ​ക്കി
cancel
camera_alt

ക​ണ്ണി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത അ​ഞ്ച്​ ഗ്രാം ​ഭാ​ര​മു​ള്ള ക​ല്ല്

തൃ​ശൂ​ർ: 30 വ​ർ​ഷ​മാ​യി ക​ണ്ണി​ൽ ത​റ​ഞ്ഞി​രു​ന്ന അ​ഞ്ച്​ ഗ്രാം ​ഭാ​ര​മു​ള്ള ക​ല്ല് നീ​ക്കി തൃ​ശൂ​ർ ദൃ​ശ്യം ക​ണ്ണാ​ശു​പ​ത്രി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ക​ണ്ണി​ൽ​നി​ന്നാ​ണ്​ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ വി​ജ​യ​കു​മാ​രി, ര​ശ്മി എ​ലി​സ​ബ​ത്ത് ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ല്ല്​ പു​റ​ത്തെ​ടു​ത്ത​ത്.

ക​ണ്ണി​ൽ ഇ​ട​ക്കി​ടെ വേ​ദ​ന വ​രു​ന്ന​തി​ന്​ പ​രി​ഹാ​രം തേ​ടി​യാ​ണ്​ യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷം യു​വാ​വ് സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eyesstoneremoved
News Summary - The stone that had been in the eye for three decades was removed.
Next Story