Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാ​ല പൊട്ടിച്ച്...

മാ​ല പൊട്ടിച്ച് മോ​ഷ്ടാ​വ് ക​ടന്നു; മ​ൽ​പ്പി​ടു​ത്ത​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ പ​ല്ല് ന​ഷ്ട​പ്പെ​ട്ടു

text_fields
bookmark_border
മാ​ല പൊട്ടിച്ച് മോ​ഷ്ടാ​വ് ക​ടന്നു; മ​ൽ​പ്പി​ടു​ത്ത​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ പ​ല്ല് ന​ഷ്ട​പ്പെ​ട്ടു
cancel
camera_alt

തി​രൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ലെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തി​രൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ലെ മാ​ല ക​വ​ർ​ന്നു. മോ​ഷ്ടാ​വു​മാ​യു​ള്ള മ​ൽ​പ്പി​ടു​ത്ത​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ പ​ല്ല് ന​ഷ്ട​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 5.45നാ​യി​രു​ന്നു സം​ഭ​വം. തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ലെ ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സീ​മ​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യാ​ണ് മോ​ഷ്ടാ​വ് പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ മോ​ഷ്ടാ​വു​മാ​യി ന​ട​ന്ന മ​ൽ​പ്പി​ടു​ത്ത​ത്തി​ൽ പ​ല്ല് ന​ഷ്ട​പ്പെ​ട്ട സീ​മ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.മോ​ഷ്ടാ​വി​ന്റെ മു​ഖം വ്യ​ക്ത​മാ​യി കാ​ണാ​നാ​യി​ല്ലെ​ന്നും ട്രൗ​സ​ർ മാ​ത്ര​മാ​ണ് വേ​ഷ​മെ​ന്നും സീ​മ പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വി​യ്യൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teethTheft Newslost
News Summary - The thief broke the necklace and escaped-Housewife lost her tooth in an attack
Next Story