Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2023 10:43 AM IST Updated On
date_range 12 April 2023 10:43 AM ISTയുവാവിനെ കാണാനില്ല
text_fieldsbookmark_border
തൃശൂർ: മാർച്ച് ഒമ്പതിന് കൊടൈക്കനാലിലേക്ക് കൂട്ടുകാർക്കൊപ്പം യാത്ര പോയ കാരമുക്ക് പൊറ്റേക്കാട് വീട്ടിൽ അനന്തുവിനെ (19) കാണാതായതായി അന്തിക്കാട് പോലീസിൽ പരാതി ലഭിച്ചു. കൊടൈക്കനാലിൽ വച്ചാണ് കാണാതാവുന്നത്. വിവരം ലഭിക്കുന്നവർ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 9497987140, 9497980522, 0487 2626042.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story