Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകി​ണ​ർ...

കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വി​ന് ശ്വാ​സ​ത​ട​സ്സം

text_fields
bookmark_border
കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വി​ന് ശ്വാ​സ​ത​ട​സ്സം
cancel
camera_alt

കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട സ​ലീ​ഫി​നെ ഷൊ​ർ​ണൂ​ർ അ​ഗ്നി​ര​ക്ഷ സേന

ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ചെ​റു​തു​രു​ത്തി: കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് ശ്വാ​സം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നാ​യി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ടു. ചെ​റു​തു​രു​ത്തി പ​ന​മ​ന റോ​ഡി​ന് സ​മീ​പം വ​ലി​യ​പീ​ടി​ക​യി​ൽ സ​ബ​ലാ​ലി​ന്റെ വീ​ടി​ന്റെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ സ​ലീ​ഫാ​ണ് (40) കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

40 അ​ടി താ​ഴ്ച​യും 12 അ​ടി വ്യാ​സ​വും ഉ​ള്ള​താ​ണ് കി​ണ​ർ. ഷൊ​ർ​ണൂ​ർ അ​ഗ്നി​ര​ക്ഷ സേന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manrelieved.
News Summary - The young man who went down to clean the well was relieved.
Next Story