Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃ​പ്പേ​ക്കു​ള​ത്ത്...

തൃ​പ്പേ​ക്കു​ള​ത്ത് ക​ട​യി​ൽ മോ​ഷ​ണം

text_fields
bookmark_border
theft case
cancel
camera_alt

മ​തി​ല​കം തൃ​പ്പേ​ക്കു​ള​ത്ത് മോ​ഷ​ണം ന​ട​ന്ന ക​ട​യു​ടെ ഗ്രി​ല്ലി​ന്റെ

പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ൽ

മ​തി​ല​കം: പ​ല​ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ണ​വും മ​സാ​ല പാ​ക്ക​റ്റു​ക​ളും മോ​ഷ്ടാ​വ് ക​വ​ർ​ന്നു. മ​തി​ല​കം തൃ​പ്പേ​ക്കു​ള​ത്തെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ മു​ന്‍ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന്റെ ലോ​ക്കും ഷ​ട്ട​റി​ന്റെ ലോ​ക്കും പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്.

വ​ലി​പ്പി​ലും മി​ഠാ​യി ടി​ന്നി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3400 രൂ​പ​യും മു​ള​ക് പൊ​ടി​യും മ​സാ​ല​പ്പാ​ക്ക​റ്റു​ക​ളും മോ​ഷ്ടി​ച്ചു. ഉ​ട​മ ന​ടു​വി​ല​ക​ത്ത് വീ​ട്ടി​ല്‍ യൂ​സ​ഫ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ടു​ത്തി​ടെ സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ക​ട​യി​ൽ മോ​ഷ​ണ ശ്ര​മം

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി ചി​റ​ക്ക​ൽ പ​ള്ളി​ക്ക​ടു​ത്ത് ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം. പ​ള്ളി​ക്ക് തെ​ക്ക് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ റ​ബി​യ സ്‌​റ്റോ​ഴ്സാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്. ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന്റെ ലോ​ക്ക് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ​വ​ലി​പ്പും അ​ല​മാ​ര​യും തു​റ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട​യി​ലും മ​തി​ല​കം തൃ​പ്പേ​ക്കു​ള​ത്തും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsShopThrissur News
News Summary - Theft at a shop in Thripekulam
Next Story