Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാ​ന്ന്യം...

താ​ന്ന്യം കി​ട​പ്പ​റ​മ്പി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

text_fields
bookmark_border
theft case
cancel
camera_alt

താ​ന്ന്യം കി​ട​പ്പ​റ​മ്പി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ഴ്

ത​ക​ർ​ത്ത നി​ല​യി​ൽ

അ​ന്തി​ക്കാ​ട്: താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ലെ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കി​ട​പ്പ​റ​മ്പി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ എ​ട്ട് പ​വ​ന്‍റെ നാ​ല് സ്വ​ർ​ണ​മാ​ല​ക​ൾ ക​വ​ർ​ന്നു. വാ​തി​ലി​ന്റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ക്ഷേ​ത്ര ന​ട​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഒ​പ്പം ത​ന്നെ സ്ട്രോ​ങ് റൂ​മി​ലെ ലൈ​റ്റ് ക​ത്തി​ക്കി​ട​ക്കു​ന്ന​തും ക​ണ്ടു.

സം​ശ​യം തോ​ന്നി അ​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സ്ട്രോ​ങ് റൂ​മി​ന്റെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണ​മാ​ല​ക​ൾ ന​ഷ്ട​​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന മോ​ഷ​ണ പ​ര​മ്പ​ര പൊ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു​ണ്ട്. അ​ന്തി​ക്കാ​ട് എ​സ്.​ഐ.​എ ഹ​ബീ​ബു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്‌​ക്വാ​ഡും ഫിം​ഗ​ർ പ്രി​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttempleTheft News
News Summary - Theft at Temple
Next Story