Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാപാരി കുടുംബസുരക്ഷ...

വ്യാപാരി കുടുംബസുരക്ഷ പദ്ധതി 'ഭദ്രം' ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
വ്യാപാരി കുടുംബസുരക്ഷ പദ്ധതി ഭദ്രം ഉദ്ഘാടനം ചെയ്തു
cancel
camera_alt

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂരിൽ നടപ്പാക്കിയ ‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷ പദ്ധതി മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

Listen to this Article

തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല കമ്മിറ്റി ബെനവലന്‍റ് സൊസൈറ്റിയിലൂടെ നടപ്പാക്കിയ 'ഭദ്രം' വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.

വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ഏകോപന സമിതി ജില്ല പ്രസിഡന്‍റ് കെ.വി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.

മരിച്ച 10 വ്യാപാരികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനമായി വിതരണം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, സെക്രട്ടറി വി.ടി. ജോർജ്, യൂത്ത് വിങ് പ്രസിഡന്‍റ് എം.കെ. അബി, വനിത വിഭാഗം പ്രസിഡന്‍റ് ഷൈന ജോർജ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kvves
News Summary - traders family security scheme 'Bhadram'
Next Story