Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്താംകല്ലിൽ റോഡിൽ...

പത്താംകല്ലിൽ റോഡിൽ മരക്കൊമ്പ് വീണു

text_fields
bookmark_border
പത്താംകല്ലിൽ റോഡിൽ മരക്കൊമ്പ് വീണു
cancel
camera_alt

പ​ത്താം​ക​ല്ലി​ൽ ആ​ൽ​മ​ര​ത്തി​ന്റെ കൊ​മ്പ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ

ത​ളി​ക്കു​ളം: പ​ത്താം​ക​ല്ലി​ൽ ആ​ൽ​മ​ര​ത്തി​ന്റെ കൊ​മ്പ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ ഉ​ട​നെ​യാ​ണ് സം​ഭ​വം എ​ന്ന​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. ര​ണ്ടാം ത​വ​ണ​യാ​ണ് മ​ര​ക്കൊ​മ്പ് വീ​ഴു​ന്ന​ത്. സ​മീ​പം വീ​ട്ടി മ​രം ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​തും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ട​യ​ർ ക​മ്പ​നി​യി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​ൻ നി​ര​വ​ധി മ​ര​ങ്ങ​ളു​ടെ കൊ​മ്പു​ക​ൾ മു​റി​ച്ചി​രു​ന്നു. ആ​ൽ​മ​രം ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി. വ​നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - tree branch fell on the road
Next Story