Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടര കോടിയുടെ...

രണ്ടര കോടിയുടെ സ്വർണാഭരണം വാങ്ങി പണം നൽകിയില്ല; പ്രതി പിടിയിൽ

text_fields
bookmark_border

തൃ​ശൂ​ർ: ര​ണ്ട​ര കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി പണം ന​ൽ​കാ​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​ല്ലൂ​ർ തൃ​ക്കൂ​ർ ദേ​ശ​ത്ത് പോ​ഴ​ത്ത് വീ​ട്ടി​ൽ രാ​ഹു​ലാ​ണ് (36) ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി മാ​നേ​ജ​രാ​യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഡെ​ലി​വ​റി ച​ലാ​ൻ പ്ര​കാ​രം 2,51,51,165 രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ക​ൾ വാ​ങ്ങി വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ത​ന്റെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഡെ​ലി​വ​റി ച​ലാ​ൻ പ്ര​കാ​രം വാ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളോ തു​ക​യോ തി​രി​ച്ചു കി​ട്ടാ​തെ​യാ​യ​തി​നാ​ൽ സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​രാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണ​പ​ണി​ക്കാ​രി​ൽ നി​ന്നും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftThrissur NewsArrest
News Summary - Two and a half crore worth of gold jewellery was bought and not paid for; Accused in custody
Next Story