Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ​ട​ക്കാ​ഞ്ചേ​രി...

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ബ​ജ​റ്റ്; ല​ക്ഷ്യം കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ൽ ന​ഗ​രം

text_fields
bookmark_border
വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ  ഒ.​ആ​ര്‍. ഷീ​ല മോ​ഹ​ന്‍ അവതരിപ്പിക്കുന്നു
cancel
camera_alt

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ഒ.​ആ​ര്‍. ഷീ​ല മോ​ഹ​ന്‍ അവതരിപ്പിക്കുന്നു

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ 2023-24 വ​ര്‍ഷ​ത്തെ 64,10,18,052 രൂ​പ വ​ര​വും 59,89,23,336 രൂ​പ ചി​ല​വും 4,20,94,716 രൂ​പ നീ​ക്കി​യി​രു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന പ​രി​ഷ്ക​രി​ച്ച ബ​ജ​റ്റും 2024-25 വ​ര്‍ഷ​ത്തെ 112,30,56,216 രൂ​പ വ​ര​വും 107,73,39,438 രൂ​പ ചി​ല​വും 4,57,16,778 രൂ​പ നീ​ക്കി​യി​രു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ഒ.​ആ​ര്‍. ഷീ​ല മോ​ഹ​ന്‍ അ​വ​ത​രി​പ്പി​ച്ചു.

ചെ​യ​ര്‍മാ​ന്‍ പി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍മാ​രാ​യ സി.​വി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ.​എം. ജ​മീ​ലാ​ബി, സ്വ​പ്ന ശ​ശി, ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍മാ​ര്‍, നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​സം​സ്ക​ര​ണ നി​ധി രൂ​പീ​ക​രി​ക്കാ​ന്‍ ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്നു.

കു​മ്പ​ള​ങ്ങാ​ട് മാ​ലി​ന്യ​യാ​ര്‍ഡി​ല്‍ ഏ​ഴ് ഏ​ക്ക​ര്‍ ഭൂ​മി​ക്ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. ന​ഗ​ര​സ​ഭ​യു​ടെ കു​മ്പ​ള​ങ്ങാ​ട് പ്ലാ​ന്‍റി​ല്‍ ബ​യോ​റെ​മ​ഡി​യേ​ഷ​ന്‍ ആ​രം​ഭി​ക്കും. കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ ന​ഗ​രം എ​ന്ന ആ​ശ​യ​സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭ​യെ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഗ്രീ​ന്‍ ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetCarbon Neutralvadakkanchery muncipal council
News Summary - Vadakanchery Municipal Council Budget; The goal is carbon neutral city
Next Story