Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightബൈക്ക് മോഷണം;...

ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

text_fields
bookmark_border
ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ
cancel
camera_alt

മോ​ഷ്ടാ​ക്ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ബൈ​ക്കു​ക​ൾ

വാ​ടാ​ന​പ്പ​ള്ളി: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ന​മ്പ​ർ മാ​റ്റി ചെ​ത്തി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ വാ​ടാ​ന​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ആ​റ് ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തൃ​ത്ത​ല്ലൂ​ർ, ചി​ല​ങ്ക സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷണം പോ​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ വാ​ടാ​ന​പ്പ​ള്ളി സി.​ഐ.​ബി.​എ​സ് വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ലെ ര​ണ്ട് ബൈ​ക്കു​ക​ൾ​ക്ക് പു​റ​മെ വ​ല​പ്പാ​ട്, ചേ​ർ​പ്പ്, പാ​വ​ർ​ട്ടി, തൃ​ശൂ​ർ വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന​ന് മോ​ഷ്ടി​ച്ച​ത​ട​ക്ക​മു​ള്ള ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. റോ​ഡ​രി​കി​ൽ ബൈ​ക്ക് വെ​ച്ച് താ​ക്കോ​ൽ ഊ​രാ​തെ ക​ട​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ ബൈ​ക്കു​ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ക്കു​ന്ന​ത്. എ​ല്ലാ​വ​രേ​യും ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsArrest
News Summary - Bike theft; Four people were arrested
Next Story