Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2023 6:59 AMUpdated On
date_range 12 Jan 2023 6:59 AMചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി
text_fieldsbookmark_border
camera_alt
ചേറ്റുവ ഹാർബറിന്
സമീപം കണ്ടെത്തിയ
കഞ്ചാവ് ചെടി
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഹാർബറിലെ ചുമട്ടുതൊഴിലാളികളാണ് 22 സെന്റി മീറ്റർ ഉയരമുള്ള ചെടി കണ്ടത്. വിവരമറിയിച്ചതോടെ എക്സൈസ് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സച്ചിനും സംഘവും സ്ഥലത്തെത്തി. മേഖലയിൽ പരിശോധന നടത്തി. തീരദേശത്ത് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും വ്യാപകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story