Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightബസ് സ്റ്റോപ്പിലേക്ക്...

ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയ കാർ ഓട്ടോകളിലിടിച്ചു; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
Car crashes into autos\
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി സെ​ന്റ​റി​ൽ വ​ട​ക്കേ ബ​സ് സ്‌​റ്റോ​പ്പി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​പ്പോ​ൾ

വാ​ടാ​ന​പ്പ​ള്ളി: സെ​ന്റ​റി​ൽ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സ് കാ​ത്തു​നി​ന്നി​രു​ന്ന വാ​ടാ​ന​പ്പ​ള്ളി വ​ട​ക്ക​ൻ വീ​ട്ടി​ൽ കു​ഞ്ഞ​യ്യ​പ്പ​ക്കു​ട്ടി (80), ലി​ജി, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ വാ​ടാ​ന​പ​ള്ളി മേ​പ്പ​റ​മ്പി​ൽ സോ​മ​ൻ (45), ചെ​മ്പോ​ത്തും പ​റ​മ്പി​ൽ ശ​രീ​ഫ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വാ​ടാ​ന​പ്പ​ള്ളി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​വാ​ടാ​ന​പ്പ​ള്ളി സെ​ന്റ​റി​ൽ ചേ​റ്റു​വ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്നി​രു​ന്ന കാ​റാ​ണ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഓ​ട്ടോ​ക​ളി​ൽ ഇ​ടി​ച്ച കാ​ർ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നി​രു​ന്ന യാ​ത്ര​ക്കാ​രെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ന​യി​ൽ ത​ട്ടി​യാ​ണ് കാ​ർ നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​ക​ൾ​ക്ക് കേ​ടു​പാ​ടും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryThrissur NewsAccident
News Summary - Car crashes into autos; Four people were injured
Next Story