Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണാഘോഷം

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളികൾക്ക് സദ്യ വിളമ്പി ഓണാഘോഷം
cancel

വാ​ടാ​ന​പ്പ​ള്ളി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ദ്യ വി​ള​മ്പി ഓ​ണം ആ​ഘോ​ഷി​ച്ച​ത് ന​വ്യാ​നു​ഭ​വ​മാ​യി. മൈ​ഗ്രേ​റ്റ​ഡ്​ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി ഇ.​എം.​എ​സ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

ബം​ഗാ​ൾ, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര, യു.​പി, ഒ​റീ​സ, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ടും​ബ​സ​മേ​തം ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ​ത്.

ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് വ​ലി​യ​ക​ത്ത്, പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​രി​ദാ​സ്, സ​ണ്ണി വ​ട​ക്ക​ൻ, സി.​ബി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamFood
News Summary - Celebrating Onam by serving food to non-state workers
Next Story