Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightഷോ​ർ​ട്ട്...

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്; വീ​ടി​ന് തീ​പി​ടി​ച്ച് റ​ഫ്രി​ജ​റേ​റ്റ​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
burnt
cancel
camera_alt

പു​തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ ക​ത്തി​ന​ശി​ച്ച റ​ഫ്രി​ജ​റേ​റ്റ​ർ

വ​ട​ക്കാ​ഞ്ചേ​രി: പു​തു​രു​ത്തി​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് വീ​ടി​ന് തീ​പി​ടി​ച്ച് റ​ഫ്രി​ജ​റേ​റ്റ​ർ ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. പു​തു​രു​ത്തി ചാ​ക്കു​ട്ടി പീ​ടി​ക, ക​നാ​ൽ വ​ഴി​യി​ൽ കോ​തോ​ട്ടി​ൽ അ​ജി​ത ഭാ​സ്ക​റി​ന്റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​മൂ​ലം സ്വി​ച്ച് ബോ​ർ​ഡി​ൽ​നി​ന്ന് പ​ട​ർ​ന്ന തീ​യി​ലാ​ണ് റ​ഫ്രി​ജ​റേ​റ്റ​ർ ക​ത്തി​ന​ശി​ച്ച​ത്.

അ​ടു​ക്ക​ള​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​കെ. നി​ധീ​ഷ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ എം.​ജി. രാ​ജേ​ഷ്, ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ മു​ര​ളീ​ധ​ര​ൻ, സി​ന്റോ, സൂ​ര്യ​കാ​ന്ത​ൻ, ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseburntRefrigeratorshort circuit
News Summary - Short circuit-Refrigerator destroyed in fire
Next Story