Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാ​ല​പ്പി​ള്ളി​യി​ൽ...

പാ​ല​പ്പി​ള്ളി​യി​ൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി

text_fields
bookmark_border
wild elephant menace
cancel
camera_alt

representational image

ആ​മ്പ​ല്ലൂ​ർ: പാ​ല​പ്പി​ള്ളി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. പാ​ല​പ്പി​ള്ളി ഫു​ട്ബാ​ൾ മൈ​താ​ന​ത്താ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് ആ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്. തോ​ട്ട​ത്തി​ൽ​നി​ന്നി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ഡി​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് മൈ​താ​ന​ത്തെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ പാ​ട്ട കൊ​ട്ടി​യും ഒ​ച്ച വെ​ച്ചും ഓ​ടി​ച്ചു. പി​ന്നീ​ട് പി​ള്ള​ത്തോ​ടി​ന് സ​മീ​പ​ത്തെ​ത്തി​യ ആ​ന​ക്കൂ​ട്ടം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി.

ഇ​വ തോ​ട്ട​ത്തി​ലേ​ക്ക് മാ ​റി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പോ​കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantpalappilly
News Summary - wild elephant in palappilly
Next Story