Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​ല്ലി​ക്ക​ൽ...

ഇ​ല്ലി​ക്ക​ൽ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ന്ന വ​ന്മര​ങ്ങ​ൾ നീ​ക്കി

text_fields
bookmark_border
ഇ​ല്ലി​ക്ക​ൽ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ന്ന വ​ന്മര​ങ്ങ​ൾ നീ​ക്കി
cancel
camera_alt

ഇ​ല്ലി​ക്ക​ൽ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ന്ന വ​ന്മര​ങ്ങ​ൾ നീ​ക്കുന്നു

ചേ​ർ​പ്പ്: എ​ട്ടു​മു​ന ഇ​ല്ലി​ക്ക​ൽ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ന്ന വ​ന്മര​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി എ​ടു​ത്തു​മാ​റ്റി.

പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ക​രു​വ​ന്നൂ​ർ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ൾ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ളി​ൽ ത​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​റ്റു പാ​ഴ്വ​സ്തു​ക്ക​ളും എ​ത്തി ഷ​ട്ട​റി​ൽ നി​റ​ഞ്ഞ​തോ​ടെ വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മ​ര​ങ്ങ​ൾ റോ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ടു​ത്തു​മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treesremovedIllikal Dam
News Summary - wild trees that were stuck in the shutters of Illikal Dam were removed.
Next Story