Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി വസ്തുക്കളുമായി...

ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വി​ഷ്ണു
cancel
camera_alt

വി​ഷ്ണു

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ 27 ഗ്രാം ​എം.​ഡി.​എം.​എ​യും ഒ​മ്പ​ത് ഗ്രാം ​എ​ക്സ്റ്റ​സി പി​ൽ ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. തൃ​ശൂ​ർ പൂ​ത്തോ​ൾ മാ​ട​മ്പി ലെ​യ്​​ൻ കു​റ്റി​ച്ചി​റ വീ​ട്ടി​ൽ വി​ഷ്ണു​വി​നെ​യാ​ണ്​ (26) പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

എ.​സി.​പി മു​ഹ​മ്മ​ദ് ന​ദീ​മി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ച്ചി എ​സ്.​ഐ അ​മീ​ർ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ് ഇ​യാ​ൾ വ​ന്ന​ത്. കു​തി​രാ​നി​ൽ ചാ​യ കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി, പാ​ല​ക്കാ​ട്, പൂ​ത്തോ​ൾ എ​ക്സൈ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ്, മ​യ​ക്ക് മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. ഡാ​ൻ​സാ​ഫ് എ​സ്.​ഐ സു​വ്ര​ത​കു​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ്രി​ൻ​സ​ൻ, സ​നി​ൽ​കു​മാ​ർ, മ​ഹേ​ഷ് ചാ​ക്കോ, മ​ന്നാ​സ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ജീ​വ​ൻ, ബി​ബി​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsThrissur News
News Summary - Youth arrested with drugs
Next Story