Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​ൽ.​എ​സ്.​ഡി...

എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​ഷി​ക്

തൃ​ശൂ​ർ: എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി തൃ​ശൂ​ർ കൈ​നൂ​ർ സ്വ​ദേ​ശി ആ​ഷി​കി​നെ (24) എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ന്ത​മാ​യി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ള്ള ഇ​യാ​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ടൂ​റി​സ്റ്റു​ക​ളെ കൊ​ണ്ടു​പോ​യി വ​രു​ന്ന​തി​ന്റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി മ​രു​ന്ന് കൊ​ണ്ടു​വ​ന്നു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി മൊ​ഴി​ന​ൽ​കി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ടി. ജോ​ബി​യും സം​ഘ​വു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsLSD stamps
News Summary - Youth arrested with LSD stamp
Next Story