Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യവിഭാഗം പരിശോധന:...

ആരോഗ്യവിഭാഗം പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗം സ്ക്വാഡ് നിരവധി ഹോട്ടലുകളിൽ പരിശോധന നടത്തി. പൂജപ്പുര ടീ ഹൗസ് റെസ്റ്റോറൻറിൽനിന്ന്​ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. സ്ഥാപനത്തിന് നോട്ടീസ് നൽകി. കൂടാതെ 15ഓളം കടകൾ പരിശോധിക്കുകയും പോരായ്മകൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പൂജപ്പുരയിലെ സതി ടീ സ്റ്റാൾ, ടീ ഹൗസ് റെസ്റ്റോറൻറ്, ന്യൂ വിനായക, അസീസ് ഹോട്ടൽ, നാലാഞ്ചിറ പച്ച ഫിഷ് സ്റ്റാൾ, കുഴിവിള ഹോം മീൽസ് കഫേ എന്നിവക്കാണ് നോട്ടീസ് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story