Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 11:58 PM GMT Updated On
date_range 28 May 2022 11:58 PM GMTട്രേഡ്സ്മാന്‍മാരുടെ ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിറ്റിങ്, കാര്‍പെന്ററി, സർവേ എന്നീ വിഭാഗങ്ങളിലേക്ക് ട്രേഡ്സ്മാന്‍മാരെ ആവശ്യമുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിനായി ഓഫിസിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0471 2210671, 9400006461.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story