Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.ജി.പി.എ സമ്മേളനം...

സി.ജി.പി.എ സമ്മേളനം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സെൻട്രൽ ഗവൺമൻെറ് പെൻഷനേഴ്‌സ് അസോസിയേഷൻ 15ാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. പി.വി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്‌സ് അസോസിയേഷൻസ് പേട്രൺ വി.എ.എൻ. നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. അഖിലേന്ത്യ പോസ്റ്റൽ-ആർ.എം.എസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേട്രൺ സി. ചന്ദ്രൻ പിള്ള, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്‍റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ശ്രീകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടനയോഗത്തിൽ ആർ. മുരളീധരൻ നായർ സ്വാഗതവും എസ്. അശോക്‌കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജസ്റ്റിസ് സി.എസ്. രാജൻ (പ്രസി.), പി.വി. ചന്ദ്രശേഖരൻ (വർക്കിങ്​ പ്രസി.), ടി.എൻ. വെങ്കിടേശ്വരൻ (ജന. സെക്ര.), പി. വേണുഗോപാലൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story