Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്റ്റ് ലെക്ചറര്‍...

ഗെസ്റ്റ് ലെക്ചറര്‍ ഒഴിവ്

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്​.ആർ.ഡിയുടെ കീഴിലുള്ള മുട്ടട ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാത്​സ്​, ഫിസിക്സ്​, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങൾക്ക്​ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അതത്​ വിഷയങ്ങൾക്ക്​ എം.എസ്​സി സെക്കൻഡ്​ ക്ലാസ്​ (50 ശതമാനത്തിൽ കുറയാത്ത), ബി.എഡ്​ അല്ലെങ്കിൽ എം.എഡ്​ ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികള്‍ സഹിതം ജൂൺ ആറിനകം സ്‌കൂളിലെത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story