Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജിവെക്കണം -സോഷ്യലിസ്റ്റ്​ പാർട്ടി

text_fields
bookmark_border
സ്​ക്രിപ്​ട്​ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ്​ ഫലം ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ അഭിപ്രായം മാനിച്ച്​ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന്​ സോഷ്യലിസ്റ്റ്​ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ കായിക്കര ബാബു. സ്ത്രീകളെയും കുട്ടികളെയും പാവപ്പെട്ടവരെയും തല്ലിച്ചതച്ച്​ ജനദ്രോഹ വികസന പദ്ധതികൾ നടപ്പാക്കാമെന്ന വ്യാമോഹത്തിനേറ്റ പ്രഹരമാണ്​​ യു.ഡി.എഫിന്‍റെ ചരിത്രവിജയം. കേരളത്തിന്‍റെ മതേതര മനസ്സിനെ വേദനിപ്പിക്കുന്ന വർഗീയപ്രചാരണങ്ങളെ ജനം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ്​ ഫലം തെളിയിച്ചെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story