Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2020 11:58 PMUpdated On
date_range 3 Sept 2020 6:54 AMവനിതാ മെംബറുടെ വീട് അടിച്ചുതകര്‍ത്തു
text_fieldsbookmark_border
പാറശ്ശാല: വനിത വാര്‍ഡ് മെംബറുടെ വീട് അടിച്ചുതകര്‍ത്തതായി പരാതി. ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കുന്നന്‍വിള വാര്‍ഡ് അംഗം ഡി. രാധമ്മയുടെ വീടിനുനേരേയാണ് തിരുവോണ ദിവസം ആക്രമണം ഉണ്ടായത്.
രണ്ട് വര്‍ഷം മുമ്പ് ഈ വാര്‍ഡിലെ പ്രായപൂര്‍ത്തിയാവാത്ത ബാലനെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതിയുള്‍പ്പെടെയുള്ളവരാണ് വിടുതകര്ത്തതിൻെറ പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.
വീടിൻെറ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. എന്നാല്‍ പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും വ്യാജ പരാതിയുമായി ചെന്നതാണെന്ന് പൊലീസ് പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story