Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTസമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅ്‌വ
text_fieldsbookmark_border
കോഴിക്കോട്: സമ്പദ്ഘടന തകര്‍ന്നടിഞ്ഞതിൻെറ ഫലമായി രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ ഒരുനേരത്തെ വിശപ്പടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ കളിപ്പാട്ടങ്ങളെക്കുറിച്ചും നായ് വളര്‍ത്തലിനെക്കുറിച്ചും മന്‍ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അപഹസിക്കുകയാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് അടിയന്തര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍.എം. അബ്ദുല്‍ ജലീല്‍, എം. അഹമ്മദ് കുട്ടി മദനി, കെ.പി. സകരിയ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story