Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:59 PM GMT Updated On
date_range 11 Dec 2020 11:59 PM GMTപരീക്ഷകൾ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/സി.ആർ പരീക്ഷകൾ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അഡ്മിഷൻ ക്രമക്കേട് നടത്തിയ ഐ.പി വിലാസങ്ങള്‍ കണ്ടെത്തി തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാംവർഷ ബിരുദ പ്രവേശനത്തിൻെറ ഓൺലൈൻ അഡ്മിഷനിൽ അപേക്ഷകരുടെ പാസ്വേഡ് ദുരുപയോഗം ചെയ്ത് അഡ്മിഷൻ സംവിധാനത്തിൽ കൃത്രിമം നടത്തിയ ഐ.പി വിലാസങ്ങൾ കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ സൻെറർ കണ്ടെത്തി. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ ഡി.ജി.പിക്കും സൈബർ സെല്ലിനും പരാതി നൽകി. പരിശോധനയുടെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുനതിന് വൈസ് ചാൻസലർ ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story