Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:59 PM GMT Updated On
date_range 23 Aug 2021 11:59 PM GMTലക്ഷദ്വീപിൽ കോഴ്സുകൾ പുനരാരംഭിക്കണം -കെ.എ.എം.എ
text_fieldsbookmark_border
തിരുവനന്തപുരം: ലക്ഷദ്വീപിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി നടത്തിവരുന്ന പി.ജി കോഴ്സുകളും ബി.എ അറബിക് പഠനവും നിർത്തലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് അധികൃതരും കാലിക്കറ്റ് യൂനിവേഴ്സിറ്റിയും പിൻവലിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. പഠന നിലവാരത്തിൻെറയും കുട്ടികളുടെ കുറവിൻെറയും പേരുപറഞ്ഞ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ നിരത്തി സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻെറ നടപടികൾക്ക് പിന്തുണ നൽകിയ യൂനിവേഴ്സിറ്റി നടപടി അപലപനീയമാണെന്ന് നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story