Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:02 AM GMT Updated On
date_range 16 Nov 2021 12:02 AM GMTസ്കൂൾ അവധി: പ്രഖ്യാപനം വൈകിയത് പ്രതിഷേധാർഹം ^ഫ്രാൻ
text_fieldsbookmark_border
സ്കൂൾ അവധി: പ്രഖ്യാപനം വൈകിയത് പ്രതിഷേധാർഹം -ഫ്രാൻ നെയ്യാറ്റിൻകര: മഴക്കെടുതിയിൽ ഏറെ ദുരിതമുണ്ടായ നെയ്യാറ്റിൻകര താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ഫ്രാൻ പ്രസിന്ധൻറ് എൻ.ആർ.സി നായരും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും കുറ്റപ്പെടുത്തി. ജില്ലയിൽ മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ച നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകാൻ ഇടപെടണമെന്ന് തലേ ദിവസം തന്നെ ഫ്രാൻ ഭാരവാഹികൾ എം.എൽ.എയോടും നഗരസഭാ ചെയർമാനോടും തഹസിൽദാരോടും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story